Lyrics of the song 'Thaniye Mizhikal Thulumbiyo' from the malayalam movie Guppy. https://youtu.be/ie08pqSbMdg തനിയെ മിഴികൾ തുളുമ്പിയോ വെറുതെ മൊഴികൾ വിതുമ്പിയോ മഞ്ഞേറും വിണ്ണോരം മഴമായും പോലെ കുഞ്ഞോമൽ കണ്ണോരം കണ്ണീരും മയേണം നെഞ്ചോരം കുന്നോളം ചേലേറും കനവുകളുമൊരുപിടി കാവലായ് വഴി തേടണം ഒരു മാരിവിൽ ചിറകേറണം ആശതൻ തേരിതിൽ പറന്നുവാനിൽ നീ ഉയരണം ഇടനെഞ്ചിലെ മുറിവാറണം ഇരുകണ്ണിലും മിഴിവേറണം നന്മകൾ പൂക്കുമീ പുലരി തേടി നീ ഒഴുകണം അകതാരിലീ ചെറുതേങ്ങൽ മാഞ്ഞിടും തിരിനീട്ടുമീ കുളിരോർമ്മകൾ തിരികെവരും വിരവാകവേ പകലാകവേ കവിളത്തു നിൻ്റെയീ ചിരികാത്തിടാൻ ഇതുവഴി ഞാൻ തുണയായ് വരാം ഇനിയെന്നുമേ കുട നീർത്തിടാം തണലേകിടാം ഒരുനല്ലനേരം വരവേറ്റിടാം കുഞ്ഞോമൽ കണ്ണോരം കണ്ണീരും മയേണം നെഞ്ചോരം കുന്നോളം ചേലേറും കനവുകളുമൊരുപിടി കാവലായ് വഴി തേടണം ഒരു മാരിവിൽ ചിറകേറണം ആശതൻ തേരിതിൽ പറന്നുവാനിൽ നീ ഉയരണം ഇടനെഞ്ചിലെ മുറിവാറണം ഇരുകണ്ണിലും മിഴിവേറണം നന്മകൾ പൂക്കുമീ പുലരി തേടി നീ ഒഴുകണം Music - Vishnu Vijay Vocals - Sooraj Santhosh Lyrics - Vinayak Sasikumar Song - Thaniye Mizhikal Thulumbiyo Film - Guppy

guppyguppigupigupythaniyemizhikalthaniye mizhikalmalayalamlyricssongtovinopothansooraj santhoshmasala coffeemiyikalhd3gplatest malayalammalayalam movietaniyethaniye song from guppythaniye song from guppy lyricsvideo

© 2018 Mmusiq.Com

Home | Privacy Policy | DMCA | Contact

contador